Tag: kseb koyilandy
വൈദ്യത ചാർജ് വർധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. എം.കെ സായിഷ്,
പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ വൈകിട്ട് 5 മണിവരെ തിരുവങ്ങൂർ ടെമ്പിൾ, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ഡി.ടി.ആര്‍ പരിധികളില്‍ ഹൈവേ വർക്കിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ 10 മണിവരെ മൂടാടി സെക്ഷൻ പരിധിയിലെ
വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കും; കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ
കൊയിലാണ്ടി: വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കുമെന്ന് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ. നിലവിൽ വ്യാപാര മാന്ദ്യം മൂലം പിടിച്ചുനിൽക്കാൻ പോലും പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് മേൽ ഈ വർദ്ധനവ് അധികഭാരം ഏൽപ്പിക്കുമെന്നും, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് പ്രസിഡണ്ട്
കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷൻ പരിധിയിലുള്ള വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചാലിൽ പള്ളി ട്രാൻസ്ഫോർമറിൻ്റെ പള്ളിയത്ത് കുനി ഭാഗത്തേയ്ക്ക് വരുന്ന എച്ച്ടി ലൈന്‍ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 9മണി മുതല്‍ മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്ടി ലൈന്‍ വലിക്കുന്ന വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന്
കൊയിലാണ്ടി നോര്‍ത്ത്, സൗത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പിലാച്ചേരി ക്ഷേത്രം, വിദ്യാതരംഗിണി, ഖാദിമുക്ക്, കുഞ്ഞിലാരിപ്പള്ളി, ചോണംപീടിക, പൊയില്‍ക്കാവ് ഇന്റസ്, മേലൂര്‍, നെല്ലോളിക്കുന്ന്, ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് കനാല്‍, ചെങ്ങോട്ടുകാവ് എം.എം, കാരോള്‍, കച്ചേരിപ്പാറ, തുവ്വയില്‍ റോഡ്, നോബ്ത, പുറത്തൂട്ടംചേരി, ഉള്ളൂര്‍ കടവ്, തുവ്വപ്പാറ, മുത്ത്
അറിയിപ്പ്; സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ വെവെങ്ങളം എം.കെ, ടിന, ചെമ്മന, പാണവയല്‍, കണ്ണങ്കണ്ടി, വയല്‍പ്പള്ളി, കാപ്പാട് ടൗണ്‍, കാപ്പാട് സ്‌കൂള്‍, തുവ്വപാറ ലിങ്ക് റോഡ്, ജോളി ദുബായ് റോഡ്, പൂക്കാട് വെസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും. 11കെവി
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ വൈകുന്നേരം 5.30 വരെ ആയിഷ, ബപ്പങ്ങാട് എന്നീ ട്രാൻസ്ഫോമറിലും പരിസരപ്രദേശങ്ങളിലും എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് 12മണി വരെ പന്തലായനി, കോയാരി, തെരുവത്ത് പീടിക, ഗേൾസ് സ്കൂൾ എന്നീ ട്രാൻസ്ഫോമറിലും
കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (7/10/2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (7/10/2024) വൈദ്യുതി മുടങ്ങും. രാവിലെ 7:30മണി മുതൽ 10:30 മണി വരെ പൊയിൽക്കാവ് അമ്പലം ഭാഗത്ത് വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനിലേക്ക് തട്ടി നിൽക്കുന്ന മരച്ചില്ലകളും മറ്റും മുറിച്ച് മാറ്റാനും മറ്റ് അറ്റകുറ്റപണികള്‍ക്കുമായി ലൈൻ ഓഫ് ചെയ്യുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്. രാവിലെ 10മണി മുതൽ വൈകീട്ട് 5മണി വരെ വാസ്കോഡഗാമ,
കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷനിലെ വിവിധ ഭാഗങ്ങളില്‍ നാളെ (24-09-2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.09.2024) വൈദ്യുതി മുടങ്ങും. കന്നൂര്‍ മില്‍, ചിറ്റാരിക്കടവ്, മരുത്തൂര്‍, കുന്നത്ത് മീത്തല്‍, മൂഴിക്ക് മീത്തല്‍, മുതുവോട്ട്, പടന്നയില്‍, കോമച്ചന്‍ കണ്ടി, വാളികണ്ടി, പയര്‍വീട്ടില്‍, കാവുംവട്ടം, മഞ്ഞളാട് കോളനി, തടോളി താഴെ, ആയാവില്‍ താഴെ, പറയച്ചാല്‍, അണേല, ശക്തി, ശിവ ടെമ്പിള്‍, കാക്രട്ട് കുന്ന് എന്നീ ഭാഗങ്ങളിലാണ്
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (13/8/2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ (13/8/2024) വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൂമന്തോട്, പന്തലായനി, തെരുവത്ത് പീടിക, പന്തലായനി ഗേൾസ് ഹൈസ്കൂൾ, കൊയാരി എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. 11 കെവി ലൈനിൽ വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.