കൊയിലാണ്ടി സൗത്ത്‌ പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (29-11-2023) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത്‌ പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചേലിയ, മുത്തുബസാര്‍, പയഞ്ചേരി, വലിയ പറമ്പത്ത്, പുറത്തുട്ടുംചേരി, ആലങ്ങാട്, നോബിത, ചേലിയ ടവര്‍, ഉള്ളൂര്‍ക്കടവ് ഭാഗങ്ങളിൽ രാവിലെ 7.30 മുതല്‍ 2മണി വരെ വൈദ്യുതി മുടങ്ങും.

പിലാചേരി, മേലൂര്‍, കച്ചേരിപ്പാറ, കാരോല്‍, ചോന്നാംപ്പീടിക, ചെങ്ങോട്ടുകാവ്പള്ളി, കുഞ്ഞിലാരിപ്പള്ളി, എംഎം ചെങ്ങോട്ട്കാവ് കനാല്‍, ഖാദി മുക്ക്‌, വിദ്യാതരംഗിണി നെല്ലൂളികുന്ന് എന്നീ ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.

പാലംന്തല, കലോപ്പൊയില്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 8മണി മുതല്‍ 4 മണി വരെ വൈദ്യുതി മുടങ്ങും. എമര്‍ജന്‍സി വര്‍ക്കുള്ളതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.