കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18 തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. തിരുവങ്ങൂര്‍ സൗത്ത്, തിരുവങ്ങൂര്‍ നോര്‍ത്ത്, തിരുവങ്ങൂര്‍ ടവര്‍, കുനിയില്‍ക്കടവ്, അണ്ടിക്കമ്പിനി, കൃഷ്ണകുളം, വെങ്ങളം പള്ളി, കോള്‍ഡ് ത്രെഡ്, വെങ്ങളം കല്ലട, വെങ്ങളം എം.കെ, മലബാര്‍ ഐസ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വൈദ്യുതി മുടങ്ങുക. ദേശീയപാതാ വികസന പ്രവൃത്തിയുടെ ഭാഗമായ ജോലികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.