കൊഴുക്കല്ലൂര്‍ കൊക്കാര്‍ണി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂര്‍ കൊക്കാര്‍ണി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ചീരു. മക്കള്‍: സതീശന്‍, സജിത, രജില. മരുമക്കള്‍: സുരേന്ദ്രന്‍ മാമ്പൊയില്‍, ഷര്‍ളി മണിയൂര്‍, സത്യന്‍ ഉള്ളൂര്‍. സഹോദരന്‍: കുഞ്ഞിക്കണ്ണന്‍ മന്നത്തുപൊയില്‍.

സംസ്‌കാരം ഇന്ന് (14-02-2024) രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.