കൊയിലാണ്ടി ഉമ്മര്‍ക്കാന്റകത്ത് കുഞ്ഞാത്ത അന്തരിച്ചു


കൊയിലാണ്ടി: ഉമ്മര്‍ക്കാന്റകത്ത് കുഞ്ഞാത്ത അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി ചെറിയ പള്ളിയുടെ അടുത്തുളള മുബാറക്ക് മഹലിലാണ് താമസിച്ചിരുന്നത്.

ഭര്‍ത്താവ്: കൊയിലാണ്ടി ടൗണിലെ മീത്തലെ പീടികയില്‍ പരേതനായ മുഹമ്മദ് കുഞ്ഞി. മക്കള്‍: സൈറ, ഇസ്മയില്‍, ഹനീഫ (ഖത്തര്‍), ഹൈറു.

മരുമക്കള്‍: തുന്നംമാരകത്ത് അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം ചിറ്റാരികടവ്, സാബിന, ജുമൈലത്ത്.