കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു


കോഴിക്കോട്: കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടില്‍ വിനോദ്(44)ആണ് മരിച്ചത്.

പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.