കൂട്ടാലിട നരയംകുളം തണ്ടപ്പുറത്ത് തനിമ അന്തരിച്ചു


കൂട്ടാലിട: നരയംകുളം തണ്ടപ്പുറത്ത് തനിമ അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: രാജേഷ്. അച്ഛന്‍: നാരായണന്‍. അമ്മ: തങ്കം.

സഹോദരി: തനിഷ്മ (കുറുവങ്ങാട്).