പാലക്കുളം മാണിക്കോത്ത് ബിയാത്തു അന്തരിച്ചു


Advertisement

കൊയിലാണ്ടി: പാലക്കുളം മാണിക്കോത്ത് ബിയാത്തു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ മന്നത് മൂസ കുട്ടി.

Advertisement

മക്കൾ: അഷറഫ് (ഖത്തർ) സുബൈർ മാണിക്കോത്ത്, നസീറ, പരേതനായ ഫൈസൽ.

മരുമക്കൾ: സുലേഖ, ആരിഫ്.

Advertisement
Advertisement

Description: Koyilandy Palakulam Manikoth Beyyathu passes away