കൊയിലാണ്ടി നടേലക്കണ്ടി നാരായണി അന്തരിച്ചു


കൊയിലാണ്ടി: നടേലക്കണ്ടി നാരായണി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

പരേതരായ നടേലക്കണ്ടി കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകളാണ്. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. മക്കള്‍: നര്‍മ്മദ, സിന്ധുദേവി, പരേതയായ ഗംഗാദേവി. മരുമക്കള്‍: സുരേഷ് നരക്കോട്, അമര്‍ ബാനര്‍ജി കല്‍ക്കത്ത. സഹോദരങ്ങള്‍: ദാസന്‍, ശ്രീനിവാസന്‍, സാവിത്രി, പരേതനായ രാഘവന്‍.

സഞ്ചയനം: ബുധനാഴ്ച.