കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ കാമ്പുറം ആവത്താന്‍ വീട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ കാമ്പുറം ആവത്താന്‍ വീട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭാര്യ:സുജാത. മക്കള്‍: പ്രതാപ് ചന്ദ്രന്‍, ധനേഷ്, ധന്യ, പ്രജിത്ത്. മരുമക്കള്‍:ഷാജി, ദീപ്തി, സബിന. സഹോദരങ്ങള്‍: ശിവദാസന്‍, ബാബു, പരേതരായ ബാലന്‍, ലക്ഷ്മണന്‍, സരസ്വതി, സൂരേന്ദ്രന്‍, ഗോപിനാഥ്, ശ്രിനിവാസന്‍.
സംസ്‌കാരം രാവിലെ പത്തുമണിക്ക് ചേമഞ്ചേരി ശ്മശാനത്തില്‍ നടക്കും.