കൊയിലാണ്ടി ചേലിയ വലകെട്ടും ചാലിൽ ചിരുതക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: ചേലിയ വലകെട്ടും ചാലിൽ ചിരുതക്കുട്ടി അന്തരിച്ചു. എൺപത്തേഴു വയസ്സായിരുന്നു. പരേതനായ ചേരിയേക്കാനാണ് ഭർത്താവ്. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: കുഞ്ഞിരാമൻ, ശാരദ, മോഹനൻ, ഗീത, പരേതനായ അശോകൻ. മരുമക്കൾ : മീനാക്ഷി ,റീജ ,രാജൻ ,രവീന്ദ്രൻ.

[bot1]