കുറുവങ്ങാട് അല്‍ജാസിയില്‍ താമസിക്കും മരുതൂര്‍ നെടുമ്പുറത്ത് താഴെ കുനി കോയോട്ടി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് അല്‍ജാസിയില്‍ താമസിക്കും മരുതൂര്‍ നെടുമ്പുറത്ത് താഴെ കുനി കോയോട്ടി അന്തരിച്ചു. 72 വയസാണ്.
ഭാര്യ: ഖദീശ.മകള്‍: ആരിഫ
മരുമകന്‍: അബ്ദുള്‍ അസീസ്.

സഹോദരങ്ങള്‍: ഖദീശ, സൈനബ, പാത്തുമ്മ ,ശരീഫ പരേതരായ ആസ്യ, ആയിഷ.

[bot1]