കൊയിലാണ്ടി ബറാമി വളപ്പില്‍ മിഹ്‌റാജില്‍ ബീവി അന്തരിച്ചു


കൊയിലാണ്ടി: ബറാമി വളപ്പില്‍ മിഹ്‌റാജില്‍ ബീവി അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അബ്ദുള്‍ ഖാദര്‍. മക്കള്‍: അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ നാസര്‍. മരുമക്കള്‍: ഖദീജ, റസിയ.