കൊല്ലം പ്രാടച്ചി വീട്ടിൽ രവീന്ദ്രൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പ്രാടച്ചി വീട്ടിൽ രവീന്ദ്രൻ നായർ അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു.

ഭാര്യ: നിർമ്മല.

മക്കൾ: രനീഷ്, സനീഷ്.

മരുമക്കൾ: സൗമ്യ, ഹിതേഷ്മിക.

സഹോദരങ്ങൾ: ഭാസ്കരൻ നായർ (മുൻ കെ.എസ്.ഇ.ബി), മാലതി, രാധാകൃഷ്ണൻ, ഉഷ, ജയാനന്ദൻ, ശ്രീലത.

സഞ്ചയനം വ്യാഴാഴ്ച.