വലിയങ്ങാടിയിലെ അരി കച്ചവടക്കാരനായിരുന്ന കൊല്ലം അവറാങ്കത്ത് എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം അവറാങ്കത്ത് (ഫാസിലാസ്) എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ അറിയപ്പെടുന്ന അരി കച്ചവടക്കാരനായിരുന്നു. പുതിയങ്ങാടിയിലുളള വീട്ടിലായിരുന്നു അന്ത്യം.

കൊല്ലത്തെ പഴയകാല മസാല കച്ചവടക്കാരൻ മർഹൂം കാദർഹാജിയുടെ മകനാണ്.

ഭാരൃ: കൊല്ലം മാണികൃം വീട്ടില്‍ ആരിഫ.

മക്കള്‍: റൈജു, സുറാഖ്, ഫാസില, നാഫിറ, ഷംല.

മരുമക്കള്‍: ഇബ്രാഹിം, ജാഷിദ് വി.കെ, അബ്ദുല്‍ അസീസ്.

സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹിമാന്‍, ആലിക്കുട്ടി, ഇബ്രാഹിം, ഇസ്മായില്‍, പരേതയായ ഫാത്തിമ, നഫീസ, ആയിശ, റാബിയ, സാറ.

മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10:30 ന് കോഴിക്കോട് പാവങ്ങാട് ദാറുസ്സലാം മസ്ജിദിലും തുടർന്ന് 11:30 ന് കൊയിലാണ്ടി കൊല്ലം ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം കൊല്ലം പാറപ്പള്ളി മസ്ജിദിൽ.