കൊയിലാണ്ടി പുളിയഞ്ചേരി കുറ്റിമാക്കൂര്‍ ജാനു അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിമാക്കൂര്‍ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: ഉഷ, ചന്ദ്രന്‍, ലാലു.

മരുമക്കള്‍: റീന,സുരേന്ദ്രന്‍, ഷിജില. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കേളപ്പന്‍, ബാലന്‍, ബാലകൃഷ്ണന്‍, ശശി (സി.പി.ഐ.എം അട്ടവയല്‍ ബ്രാഞ്ച് അംഗം), മണി.