കോടിക്കൽ കടപ്പുറത്തെ മത്സ്യ വ്യാപാരി കഞ്ഞിപ്പുരയിൽ കെ.പി.ശിവദാസൻ അന്തരിച്ചു


നന്തി ബസാർ: കോടിക്കൽ കടപ്പുറത്തെ മത്സൃ വ്യാപാരിയും പൗരപ്രമുഖനുമായ കഞ്ഞിപ്പുരയിൽ കെ.പി.ശിവദാസൻ അന്തരിച്ചു. അറുപത്തിയെട്ടു വയസ്സായിരുന്നു.

ഭാര്യ: ജയശീല ( തലശ്ശേരി), മക്കൾ: ജിതേഷ്, സോജ, റോജ, റോഷ്ന. മരുമക്കൾ: ജിഷ (കാഞ്ഞങ്ങാട്), കുഞ്ഞുമോൻ രാമദാസ് ( മാവൂർ), രമേശൻ (വടകര), രാജേഷ് (പുതിയാപ്പ). സഹോദരങ്ങൾ: ഗീത, ലത, ലേഖ, അനിൽകുമാർ, പരേതനായ സുനിൽ കുമാർ.