വിന്‍ വിന്‍ ലോട്ടറി നറുക്കെടുത്തു; മൂന്നാം സമ്മാനം കിട്ടിയതില്‍ കോഴിക്കോട് വിറ്റ ടിക്കറ്റും; ഭാഗ്യശാലികളുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-719 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WO 626621

സമാശ്വാസ സമ്മാനം (8000 രൂപ)

WN 626621 WP 626621 WR 626621 WS 626621 WT 626621 WU 626621 WV 626621 WW 626621 WX 626621 WY 626621 WZ 626621

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WP 413824

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

1) WN 375944 (KOZHIKKODE)
2) WO 973025 (THAMARASSERY)
3) WP 202464 (KANNUR)
4) WR 405787 (ERNAKULAM)
5) WS 577904 (THIRUVANANTHAPURAM)
6) WT 844892 (NEYYATTINKARA)
7) WU 156167 (PALAKKAD)
8) WV 432013 (IDUKKI)
9) WW 865421 (KARUNAGAPALLY)
10) WX 202995 (KANNUR)
11) WY 452986 (CHITTUR)
12) WZ 278100 (MOOVATTUPUZHA)

നാലാം സമ്മാനം (5,000 രൂപ)

1007 2764 3190 3942 4586 5749 5817 5884 5967 6364 6635 6743 6814 6894 7160 7675 7860 9566

അഞ്ചാം സമ്മാനം (2,000 രൂപ)

1151 1766 4092 4729 5080 5462 5803 7864 8454 9033

ആറാം സമ്മാനം (1,000 രൂപ)

1333 1391 1894 2742 3314 3869 4026 4632 5592 6100 6505 7835 8224 8473

ഏഴാം സമ്മാനം (500 രൂപ)

0039 0157 0224 0500 0525 0632 0756 0815 0817 0913 0973 0976 1431 1673 1760 1771 1977 2146 2280 2341 2449 2616 2734 2780 2813 2841 2943 3087 3229 3508 3731 3876 3974 4027 4052 4054 4199 4491 4595 4794 5470 5718 5798 5851 5860 5902 5929 6307 6457 6481
6590 6742 6900 7111 7135 7144 7300 7391 7433 7501 7762 7857 8035 8116 8133 8134 8163 8483 8539 8690 8762 8959 9074 9251 9277 9319 9481 9529 9628 9714 9763 9854

എട്ടാം സമ്മാനം (100 രൂപ)

0110 0289 0360 0433 0528 0656 0661 0681 0691 0709 0989 0999 1010 1436 1452 1600 1656 1911 2017 2018 2050 2110 2124 2142 2376 2431 2469 2534 2545 2739 2830 2881 2935 3105 3253 3302 3352 3384 3441 3454 3463 3526 3599 3659 3680 3709 3721 3805 3819 3924 3998 4152 4160 4216 4245 4254 4262 4347 4510 4560 4571 4625 4677 4683 5019 5085 5095 5165 5208 5473 5505 5575 5611 5839 5875 5965 6029 6216 6482 6516 6553 6601 6616 6664 6696 6705 6749 7023 7053 7118 7127 7282 7347 7653 7724 7892 8027 8032 8193 8205 8376 8405 8496 8499 8681 8843 8844 8884 8986 9052 9076 9117 9206 9224 9268 9402 9445 9520 9634 9660 9665 9675 9707 9730 9856 9883


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-719 Result, Lottery Result 2022 , check full list of winning numbers.