പൂക്കാട് പൊന്നുംകുറ്റി നാരായണിയമ്മ അന്തരിച്ചു


പൂക്കാട്: പൊന്നുംകുറ്റി നാരായണിയമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. പരേതനായ രാഘവൻ നായരാണ് ഭർത്താവ്.

മക്കള്‍: മോഹനന്‍ (ഓട്ടോ ഡ്രൈവര്‍ പൂക്കാട്), പത്മിനി, ഉഷ, ഗൗരി, ബാബു. മരുമക്കള്‍: കോമളവല്ലി, കുഞ്ഞികൃഷ്ണന്‍, ബീന, പരേതരായ ഉണ്ണി നായര്‍, രാജന്‍.

സഞ്ചയനം: വെള്ളിയാഴ്ച.