Kerala Lottery Results | Bhagyakuri | Akshaya AK-592 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 592 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AW 858713 (പത്തനംതിട്ട)

സമാശ്വാസ സമ്മാനം (8,000 രൂപ)

AN 858713
AO 858713
AP 858713
AR 858713
AS 858713
AT 858713
AU 858713
AV 858713
AX 858713
AY 858713
AZ 858713

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AP 704585 (നെയ്യാറ്റിൻകര)

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AN 412795
AO 604751
AP 370005
AR 771357
AS 157236
AT 196720
AU 822913
AV 777202
AW 272866
AX 959755
AZ 657855

നാലാം സമ്മാനം (5,000 രൂപ)

0155 0546 1065 1349 1638 1751 1763 1935 2084 6107 6988 7034 7378 7404 8496 9513 9663 9915

അഞ്ചാം സമ്മാനം (2,000 രൂപ)

2588 4405 5519 6466 6556 7192 9780

ആറാം സമ്മാനം (1,000 രൂപ)

0503 0798 1293 1310 1388 1814 2712 2845 3094 3966 4019 4320 4795 5047 5415 5499 5506 7214 7389 7583 7766 8351 8625 8940 9272 9917

ഏഴാം സമ്മാനം (500 രൂപ)

0278 0409 0431 0781 0784 0837 1002 1037 1178 1235 1396 1529 1594 1828 1882 2159 2385 3012 3235 3455 3742 3856 3917 3990 4049 4081 4215 4246 4263 4791 4990 4992 5074 5316 5550 5803 5993 6072 6112 6337 6338 6358 6663 6839 6869 6896 6943 6961 7516 7822 7826 7909 7964 8043 8110 8120 8194 8258 8320 8491 8497 8505 8598 8651 8689 8743 8890 8963 9115 9228 9993 9999

എട്ടാം സമ്മാനം (100 രൂപ)

1896 4347 9424 2759 5590 0466 6632 8975 4854 0760 3930 7982 9843 8278 6608 4600 9040 0633 8368 3493 9033 0678 7253 8488 6752 6469 8841 2709 9328 2189 5640 2773 1246 0535 0731 1531 1563 9052 0568 0210 8549 7365 0101 8055 7523 0204 8135 8720 3310 3421 7112 8312 6662 0369 8608 5221 6666 6828 1093 0539 7030 2492 0660 3244 2930 4725 7692 8725 2242 1575 8111 4498 6396 4102 7029 8858 6016 6377 0962 3349 3318 3906 9010 9395 7060 1609 0322 8407 2956 0814 1041 3203 2905 6788 1576 8309 0124 4779 2803 8034 1391 0929 5664 7200 8718 4133 2772 4902 2665 3525 0259 9059 9142 7626 1531 0146 6605 4315 4658 5479 1802 6441 9490


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-592 Results Announced.