Kerala Lottery Result Nirmal NR 316 -നിങ്ങളാണോ 70 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് വിശദമായി അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 316 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NG 936161

സമാശ്വാസ സമ്മാനം (8000)

NA 936161NB 936161 NC 936161ND 936161 NE 936161NF 936161NH 936161NJ 936161NK 936161NL 936161NM 936161

രണ്ടാം സമ്മാനം [10 Lakhs]

NA 226522

മൂന്നാം സമ്മാനം[1 Lakh] 

NA 470579 NB 246603 NC 436412 ND 685316 NE 274712 NF 808908 NG 719690 NH 419128 NJ 543097 NK 532640NL 931525 NM 265163

നാലാം സമ്മാനം (5,000/-)

0558  0683  1021  1922  2073  2743  3514  3778  3801  3983  6003  6450  7790  8414  8720  9029  9262  9954

അഞ്ചാം സമ്മാനം(1,000/-)

0101  0130  0152  0478  0765  0822  0874  0994  1311  1314  1963  2053  2125  2326  2463  2698  2727  2807  3432  3879  3914  4275  4362  4710  5024  5434  5558  5670  6539  8426  8502  8816  9087  9462  9727  9872


ആറാം സമ്മാനം (500/-)

4925  9803  8510  4614  1183  8118  2359  6484  7777  0854  8606  8833  8928  5022  7283  2729  5027  1524  1094  9384  4697  6099  3579  6457  8231  7785  9145  2357  3715  7416  1310  9221  7496  8568  9196  5567  3977  4817  6781  4719  1122  9361  2503  9448  9615  3260  7151  3090  4521  4429  8850  8911  3488  1297  1245  5799  2884  6548  6060  6025  5515  4851  7542  5612  3057  3882  1389  0237  0158  4686  6834  6942  0147  9030  1962  6090  8854  4661


ഏഴാം സമ്മാനം (100/-)

0037  0088  0117  0701  0817  0929  1083  1097  1213  1249  1701  1897  1978  2002  2162  2179  2185  2196  2206  2248  2264  2353  2475  2538  2564  2584  2665  2707  2768  2774  2837  2846  2958  3138  3153  3167  3332  3343  3362  3417  3424  3708  3714  3782  3916  3921  3922  4020  4180  4226  4259  4459  4609  4663  4669  4682  4724  4830  4898  4914  4934  4935  5079  5108  5184  5424  5451  5826  5931  5988  6194  6199  6200  6212  6381  6402  6477  6513  6532  6609  6664  6743  6777  6802  6812  7168  7178  7402  7505  7557  7589  7623  7658  7734  7747  7819  7938  8074  8216  8358  8548  8577  8819  9007  9183  9185  9342  9359  9410  9481  9488  9506  9524  9629  9681  9694  9697  9722  9724  9866  9901  9985

 

Summary: Kerala Lottery Result Today Nirmal NR 316 Winners List