Kerala Lottery Results | Karunya Plus Lottery KN-470 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-470 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PK 733300

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 733300 PB 733300 PC 733300 PD 733300 PE 733300 PF 733300 PG 733300 PH 733300 PJ 733300 PL 733300 PM 733300

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PA 711765

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

1) PA 226100
2) PB 239417
3) PC 542858
4) PD 816799
5) PE 824606
6) PF 997628
7) PG 836512
8) PH 446287
9) PJ 120555
10) PK 920771
11) PL 324566
12) PM 339528

നാലാം സമ്മാനം (5,000 രൂപ)

0351 1090 1103 2035 4166 4292 4743 6884 7040 7475 8122 8433 8635 8747 9171 9357 9543 9789

അഞ്ചാം സമ്മാനം (1,000 രൂപ)

0102 0159 0457 0470 0993 1710 1737 2007 2209 2977 3136 3916 3934 3987 4033 4889 5318 5429 6062 6077 6702 6898 7000 7159 7368 7438 7519 7537 7916 8253 9082 9136 9228 9501

ആറാം സമ്മാനം (500 രൂപ)

0000 0027 0040 0385 0409 0828 0863 1120 1255 1415 1416 1469 1562 1686 1692 1940 2229 2295 2344 2549 2739 3012 3055 3190 3403 3490 3599 3713 3990 4011 4037 4116 4165 4240 4309 4351 4608 4618 4729 4978 4984 5234 5368 5434 5459 5617 5629 5711 5810 5956 6037 6204 6222 6261 6307 6472 7053 7132 7161 7468 7746 7768 7824 7963 8071 8520 8569 8654 8758 8783 9073 9302 9365 9462 9526 9570 9624 9626 9910 9995

ഏഴാം സമ്മാനം (100 രൂപ)

0199 0436 0488 0518 0550 0899 0923 1045 1046 1076 1081 1184 1226 1303 1396 1503 1563 1572 1634 1696 1806 2011 2057 2095 2100 2199 2307 2412 2529 2600 2638 2792 2896 2915 3270 3315 3329 3351 3353 3398 3446 3447 3622 3851 3948 4001 4126 4213 4383 4399 4428 4445 4471 4473 4509 4536 4611 4614 4863 5250 5260 5338 5346 5423 5428 5734 5823 5982 6032 6073 6171 6228 6288 6495 6587 6600 6605 6673 6703 6812
6829 6945 6991 7067 7126 7242 7291 7296 7322 7330 7366 7420 7431 7495 7542 7591 7620 7621 7635 7754 7789 7872 8001 8046 8094 8107 8271 8447 8603 8612 8855 8864 8926 9028 9409 9425 9471 9573 9603 9616 9645 9688 9773 9862 9908 9930


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Karunya Plus KN-470 Result, Lottery Result 2023 , check full list of winning numbers.