Kerala Lottery Results | Karunya Plus Lottery KN-454 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


Advertisement

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-454 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

Advertisement

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PC 522034(ഗുരുവായൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 522034  PB 522034
PD 522034  PE 522034
PF 522034  PG 522034
PH 522034  PJ 522034
PK 522034  PL 522034
PM 522034

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PK 174180 (പാലക്കാട്)

Advertisement

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PA 650413
PB 153087
PC 265255
PD 357920
PE 857901
PF 878680
PG 829802
PH 306833
PJ 917412
PK 108011
PL 882371
PM 672647

നാലാം സമ്മാനം (5,000 രൂപ)

0575  1161  2758  4653  5235  5765  6354  7270  7296  7815  7917  8015  8154  8452  8746  9578  9685  9783

അഞ്ചാം സമ്മാനം (1,000 രൂപ)

0053  1154  1180  1426  1917  2394  2764  2976  3028  3211  3569  3829  3959  4492  4742  4988  5696  5932  6727  6783  6947  7077  7366  7634  7675  8076  8108  8259  8294  8361  8588  9469  9495  9809

Advertisement

ആറാം സമ്മാനം (500 രൂപ)

0075  0596  0777  0830  0854  0954  1040  1041  1185  1209  1232  1262  1283  1365  1594  1705  1923  2066  2125  2393  2503  2814  2856  2867  2998  3177  3204  3317  3452  3514  3729  3737  3800  3806  4076  4292  4300  4312  4576  4805  5049  5179  5200  5351  5629  5695  5913  5923  6071  6183  6416  6567  6716  6936  6975  7017  7130  7216  7385  7588  7662  7752  7773  7839  8082  8340  8403  8478  8536  8662  8690  8914  9024  9071  9162  9179  9286  9544  9756  9961

ഏഴാം സമ്മാനം (100 രൂപ)

0002  0108  0135  0206  0297  0466  0471  0511  0529  0675  0872  0912  1068  1139  1191  1275  1289  1626  1635  1684  1704  1733  1795  1798  1992  2019  2055  2062  2095  2238  2269  2289  2330  2493  2671  2672  2776  2796  2940  2954  3022  3151  3167  3180  3214  3273  3274  3313  3385  3688  3984  4226  4261  4355  4381  4421  4495  4501  4695  4828  4938  5014  5164  5283  5364  5452  5466  5480  5522  5535  5547  5612  5624  5640  5899  5926  5942  5986  5994  5996  6291  6327  6471  6622  6626  6690  6738  6739  6770  6792  6863  7033  7050  7132  7335  7336  7505  7776  7920  7923  8034  8058  8085  8233  8249  8290  8291  8332  8400  8409  8442  8456  8544  8584  8638  8851  8890  9052  9082  9193  9225  9270  9595  9750  9760  9938


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Karunya Plus KN-454 Result, Lottery Result 2023 , check full list of winning numbers.