Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-67 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ താമരശ്ശേരിയില്‍, ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-67 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FC 682046 (താമരശ്ശേരി)

സമാശ്വാസ സമ്മാനം (8,000 രൂപ)

FA 682046  FB 682046
FD 682046  FE 682046
FF 682046  FG 682046
FH 682046  FJ 682046
FK 682046  FL 682046  FM 682046

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FC 406243 (തിരുവനന്തപുരം)

മൂന്നാം സമ്മാനം (5,000 രൂപ)

0219  0733  1811  2488  2898  2947  3214  4134  4275  4459  4878  5636  6235  6827  7330  7499  8321  8457  9257  9414  9442  9615  9677

നാലാം സമ്മാനം (2,000 രൂപ)

1316  2782  2976  3108  3151  4024  4234  4661  4842  6576  6992  9075

അഞ്ചാം സമ്മാനം (1,000 രൂപ)

0173  0452  1369  2390  2403  2438  2920  3064  3354  3591  3827  4272  4375  4445  4561  5017  5192  5209  5356  6303  8141  8674  9528  9749

ആറാം സമ്മാനം (500 രൂപ)

0025  0027  0088  0392  0570  0624  0644  1054  1140  1251  1275  1306  1533  1643  1690  1810  1817  1822  2010  2072  2117  2171  2261  2293  2346  2395  2570  2594  2706  2860  3074  3270  3334  3599  3735  3791  4052  4077  4204  4563  4618  4788  4837  4973  4977  4998  5207  5336  5537  5598  5649  5698  5916  5986  6035  6316  6363  6444  6468  6773  6854  6917  6925  7195  7302  7467  7630  7820  8006  8107  8138  8163  8237  8292  8327  8519  8691  8717  8767  8967  8970  8972  9030  9145  9167  9176  9358  9575  9636  9745  9835  9872  9935  9956  9972  9975

ഏഴാം സമ്മാനം (100 രൂപ)

9967  5870  5676  0220  1079  7532  6207  7626  7612  3432  0977  0781  1963  6857  1581  9643  1510  6841  5236  6643  9635  5084  9119  0043  2014  5835  5639  1361  1331  8187  4345  6190  7988  7673  2699  3253  0586  1309  1057  6184  1924  7225  7704  4301  8785  2054  8146  7113  9155  3572  7141  6003  8015

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-67 Result, Lottery Result 2023 , check full list of winning numbers.