കീഴരിയൂര്‍ പാറക്കീല്‍ സുരേഷ് ബാബു അന്തരിച്ചു


Advertisement

കീഴരിയൂര്‍: പാറക്കീല്‍ സുരേഷ് ബാബു അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കണ്ണന്‍.

അമ്മ: നാരായണി.

Advertisement

ഭാര്യ: വിലാസിനി.

സഹോദരങ്ങള്‍: രാജന്‍, സരോജിനി.

Advertisement
Advertisement