കീഴരിയൂർ കുറുമയിൽത്താഴ ആവണിക്കുഴിയിൽ നാരായണി അന്തരിച്ചു
കീഴരിയൂർ: കുറുമയിൽത്താഴ ആവണിക്കുഴിയിൽ നാരായണി അന്തരിച്ചു. എഴുപത്തിയാറ് വയസാണ്.
ഭർത്താവ്: പരേതനായ കുഞ്ഞ്യാത്തു.
മക്കൾ: കുഞ്ഞിക്കേളപ്പൻ കെ.ആർ.എസ് കൊയിലാണ്ടി, സുരേഷ് സുരേഷ് ലാബ്, രാമചന്ദ്രൻ ഹെൽത്ത് ഇൻസ്പെക്ടർ തിരുവങ്ങൂർ സി.എച്ച് സി. പരേതനായ ബാബു.
മരുമക്കൾ: രാധ, ബിന്ദു, റീന.
സഹോദരങ്ങൾ: കണാരൻ ,മാണിക്യം, ജാനകി, അമ്മാളു