പന്തലായനി കാട്ടുവയലില്‍ പുതുക്കുടി വീട്ടില്‍ വേണുഗോപാലന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കാട്ടുവയലില്‍ പുതുക്കുടി വീട്ടില്‍ വേണുഗോപാലന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

പരേതരായ കുഞ്ഞപ്പനായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: ലീല. മക്കള്‍: സിനി, സന്തോഷ്. മരുമക്കള്‍: ഷിജു, ശരണ്യ.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പന്തലായനി വീട് വളപ്പില്‍ നടക്കും.