കാപ്പാട് കല്ലുവെച്ച പുരയിൽ കാർത്യായനി അന്തരിച്ചു


Advertisement

കാപ്പാട്: കല്ലുവെച്ച പുരയിൽ കാർത്യായനി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.

ഭർത്താവ് പരേതനായ രാഘവൻ മാസ്റ്റർ.

മക്കൾ പരേതനായ അശോകൻ (റിട്ട. എയർഫോഴ്സ്), സതീശൻ, രാജീവൻ, ശോഭന, പുഷ്പലത, അരവിന്ദാക്ഷൻ ( റിട്ട. പി‍ബ്ല്യൂഡി എഞ്ചിനീയർ) ഉണ്ണികൃഷ്ണൻ (റിട്ട കെഎസ്ഇബി) ആശാലത.

Also Read: കാരയാട് ചേവരോത്ത് മീത്തൽ ഗോപാലൻ നായർ അന്തരിച്ചു

മരുമക്കൾ : ഇന്ദിര, പ്രസീത, ഗോപിനാഥൻ, വിജയൻ, ആഷ്‌ലി, സഞ്ജീവൻ, സ്മിത

Advertisement
Advertisement
Advertisement