കാപ്പാട് കെ.വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ അന്തരിച്ചു
കാപ്പാട്: കെ.വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭർത്താവ്: കെ.വി ഹൗസ് അബൂബക്കർ.
ഉപ്പ: പരേതനായ വടക്കെ അഴീക്കൽ മുസ്സഹാജി.
ഉമ്മ: പരേതയായ ഫാത്തിമ.
മക്കൾ: ബീവി, നസീമ, സൗദ, സാഹിറ, അഷ്റഫ്.
മരുമക്കൾ: കോയാമുട്ടി അഴിക്കൽ, സൈനുൽ ആബിദീൻ എലത്തൂർ, അഷ്റഫ് തിരുവങ്ങൂർ, സാജിത്ത് ചെങ്ങോട്ട് കാവ്, ബുഷ്റ കൊയിലാണ്ടി.
സഹോദരങ്ങൾ: കോയാമു , മുഹമ്മദ്, കരീം, ഹമീദ്, ആയിഷബി, കുഞ്ഞാമിന, കുഞ്ഞലിമ, ജമീല,
പരേതയായ നഫീസ.
Description: Kappad Kv Housil Vadakke azhikkal Khadija passed away