കാട്ടിലപീടിക വയലില്‍ അഹമ്മദ് കോയ അന്തരിച്ചു
കൊയിലാണ്ടി: കാട്ടിലപീടിക വയലില്‍ അഹമ്മദ് കോയ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.
പിതാവ്: പരേതനായ സൂപ്പി ഹാജി.
മാതാവ്: വയലില്‍ ഫാത്തിമ.
ഭാര്യ: ടി.വി ഫാത്തിമ കണ്ണന് കടവ്.
മക്കള്‍: മുഹമ്മദ് സഹില്‍ മാനേജിങ് ഡയറക്ടര്‍ ഇപിബിസി അല്‍തവാര്‍ സെന്റര്‍ & കോഴിക്കോട് റസ്റ്റോറന്റ് ഗ്രൂപ്പ് (ദുബൈ ) സഫ്നത്ത് കാട്ടില പീടിക, സൈഫു നിസ്സ ഏരൂല്‍.
മരുമക്കള്‍: വി.വി നൗഷല്‍ (കാപ്പാട്), ഫൈസല്‍ കല്ലില്‍ (ശോഭികവെഡിങ് ), എസ്.കെ. ജസീന (പുളിയഞ്ചേരി).