ആഭരണപ്രേമികൾക്ക് നിരാശ; താഴേക്ക് പോയ സ്വർണ വില ഇന്ന് ഉയർന്നു


Advertisement

തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് നിരാശയേകി കേരളത്തിൽ സ്വർണ വിലയിൽ വർധന. ഇന്ന് പവന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ വില 64,320 രൂപയിലെത്തി.

Advertisement

ഗ്രാമിന് 50 രൂപ വർധിച്ചു. 8,040 രൂപയിലാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. പവന് 320 രൂപ കുറഞ്ഞ് 52624 രൂപയിലും ഗ്രാമിന് 40 രൂപ കുറഞ്ഞ് 6578 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.

Advertisement

കഴിഞ്ഞ ദിവസം 63920 രൂപയിലേക്ക് സ്വർണ വില കുറഞ്ഞിരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങാൻ 73,000 രൂപയോളം ചെലവാകും. സ്വർണത്തിൻറെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്.

Advertisement