മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതി; ഏപ്രില്‍ 30 നുള്ളില്‍ അംഗത്വം നേടണമെന്ന് അറിയിപ്പ്
കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കുള്ള മത്സ്യഫെഡിന്റെ ഗ്രൂപ്പ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മാനേജര്‍ അറിയിച്ചു.
മാര്‍ച്ച് 31ന് ശേഷം ഏപ്രില്‍ 30 വരെ അംഗമാകുന്നവര്‍ക്ക് മെയ് ഒന്ന് മുതല്‍ മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ.
Summary: Fishermen’s Accident Insurance Scheme; Notice to become a member by April 30.