സിനിമകൾ അന്ധവിശ്വാസത്തിന് വഴിവെക്കുന്നു; അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചരണവും തടയണം, താമരശേരി രൂപത


Advertisement

താമശേരി: തെറ്റായ രീതിയിൽ മതവിശ്വാസങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പ്രവണത കൂടി വരുന്നതായി താമരശേരി രൂപത. മലയാള സിനിമകളിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.

Advertisement

അന്ധവിശ്വാസ പ്രചരണത്തിനായി സിനിമാരംഗത്ത് സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

Advertisement
Advertisement