ചേമഞ്ചേരി കൊളക്കാട് ബഷീര്‍ തനിമ അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി കൊളക്കാട് ബഷീര്‍ തനിമ അന്തരിച്ചു. അറുപത് വയസായിരുന്നു.

ഭാര്യ: സാബിത. മക്കള്‍: ആദില്‍ ബഷീര്‍, ദിമ്‌ന. മരുമകന്‍: ഷംസീര്‍. സഹോദരങ്ങള്‍: സിദ്ദിക്ക്, ആയിഷബി, റാബിയ, നാസര്‍, ഷെമീര്‍.