ചേമഞ്ചേരി തുവ്വക്കോട് മലയിൽ നാരായണി അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് മലയിൽ നാരായണി അന്തരിച്ചു. 77 വയസാണ്. പെരച്ചനാണ് ഭർത്താവ്.

മക്കൾ: ശ്യാമള ഒള്ളൂർ, ശിവാനന്ദൻ, വിമുക്തഭടൻ, ദാസൻ, മിനി കുറുവങ്ങാട്, അനീഷ്.
മരുമക്കൾ: വേലായുധൻ, ശശി, പ്രിയ, മിനി ഷിഖ.

സംസ്ക്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പിൽ.

Summary: Chemancheri Tuvvakot malayil Narayani passed away