ചേലിയ കുനിയില്‍ പരീച്ചുമ്മ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ കുനിയില്‍ പരീച്ചുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഇമ്പിച്ചി മമ്മു.

മക്കള്‍: ഇമ്പിച്ച്യാമിന, മമ്മത് കോയ, അബ്ദുള്‍ മജീദ്, സഫിയ, പരേതനായ പോക്കര്‍ ഹാജി.

മരുമക്കള്‍: സുഹറ, ഫരീദ, അബ്ദുള്‍ ലത്തീഫ്, പരേതയായ റുഖിയ്യ.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ ചേലിയ മഹല്‍ ഖബര്‍സ്ഥാനില്‍.

ചരമവാർത്തകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് അയക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.