റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടികൂടി


Advertisement

കൊച്ചി: റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

Advertisement

സംഭവസമയത്ത് വേടന്‍ വീട്ടിലുണ്ടായിരുന്നോയെന്നതില്‍ വ്യക്തതയില്ല. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘം എത്തിയത്.

Advertisement
Advertisement