കീഴരിയൂര്‍ നടുവത്തൂര്‍ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂരില്‍ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ അച്യുതന്‍ നായര്‍. മക്കള്‍: പത്മനാഭന്‍ നായര്‍, ശാരദ, ലീല, പുഷ്പ, വിജയ. മരുമക്കള്‍: വത്സല, ബാലകൃഷ്ണന്‍ നായര്‍, ബാലന്‍ നായര്‍, ഹരീന്ദ്രനാധ്, ദാമോധരന്‍.