അരിക്കുളം ആത്തനശ്ശേരി മീത്തൽ കുട്ട്യാച്ച അന്തരിച്ചു


അരിക്കുളം: ആത്തനശ്ശേരി മീത്തൽ കുട്ട്യാച്ച അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ് പരേതനായ രാരിച്ചൻ
മക്കൾ : രവീന്ദ്രൻ ഏ. എം സി.പിഎം വളേരിമുക്ക് ബ്രാഞ്ച് അംഗം, സത്യൻ ഏ.എം പരേതരായ കുഞ്ഞിചെക്ക് ണി കീഴരിയൂർ, കുഞ്ഞിക്കണ്ണൻ ഏ.എം, ഏ എം കുഞ്ഞിരാമൻ, ഏ.എം.രാഘവൻ