ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു


Advertisement

കോഴിക്കോട്: ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ, സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകള്‍ക്ക് ശേഷം സ്‌കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും, പുതിയതായി വരുന്ന ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരം പ്രവേശനം നല്‍കും.

Advertisement

ഇതിലേക്ക് പരിഗണിക്കുന്നതിന് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ www.vhscap.kerala.gov.in വെബ് സൈറ്റിലെ Create Candidate Login ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കണം, നേരത്തെ അപേക്ഷിച്ചവര്‍ Candidate Login വഴി അപേക്ഷ പുതുക്കണം. അവസാന തീയതി 27ന് വൈകിട്ട് 4 മണി വരെ.

Advertisement
Advertisement

summary: Applications are invited for Higher Secondary Vocational Waiting List Admission