Tag: Plus One

Total 12 Posts

പ്ലസ് വണ്‍: കോഴിക്കോട് ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളിലായി അനുവദിച്ചത് 660 അധിക സീറ്റുകള്‍; സ്‌കൂളുകള്‍ ഏതെന്നറിയാം

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയിലെ 11 സ്‌കൂളുകളില്‍ അധികബാച്ചുകള്‍ അനുവദിച്ചു. ജില്ലക്ക് ആകെ 660 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ആറ് ഗവ. സ്‌കൂളുകളിലും നാല് എയ്ഡഡ് സ്‌കൂളുകളിലും ഒരു സ്‌പെഷ്യല്‍ സ്‌കൂളിലുമാണ് പുതിയ ബാച്ചുകള്‍. സയന്‍സ് -രണ്ട്, ഹ്യുമാനിറ്റീസ് -അഞ്ച്, കൊമേഴ്സ് -നാല് എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട കോഴ്സുകളുടെ എണ്ണം. കുറ്റ്യാടി ഗവ. എച്ച്.എസ്.എസ്., പാലേരി

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം ഇന്ന്; ക്ലാസ് അടുത്ത മാസം ആരംഭിക്കും

കോഴിക്കോട്: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് നാല് മണി മുതൽ വിദ്യാർത്ഥികൾക്ക് ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.  https://school.hscap.kerala.gov.in/index.php/candidate_login/ എന്ന വെബ്സൈറ്റിലൂടെയാണ് ഫലം പരിശോധിക്കാൻ കഴിയുക. ജൂൺ 15 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റിന് മുൻപായി അപേക്ഷയിൽ

പ്ലസ് വണ്‍ പ്രവേശനം; ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്മെന്റ് 13ന്, ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്മെന്റ്.  ജൂണ്‍ 19ന് ആദ്യ അലോട്ട്മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും

കമന്റടിച്ചും കയ്യില്‍ കയറി പിടിച്ചും മൂന്ന് യുവാക്കള്‍, പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ആക്ഷന്‍; കോഴിക്കോട് ഉപദ്രവിക്കാനെത്തിയ മൂന്ന് യുവാക്കളെ ഇടിച്ച് ഓടിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് അഭിനന്ദന പ്രവാഹം

കോഴിക്കോട്: ‘അവളൊരു പെണ്ണല്ലേ, എന്തൊക്കെ അതിക്രമം ചെയ്താലും മിണ്ടാതെ അതെല്ലാം സഹിച്ചോളും;. നേഹയെ ഉപദ്രവിക്കാനെത്തിയ മൂന്ന് യുവാക്കളും കരുതിയത് ഇങ്ങനെയാണ്. എന്നാല്‍ അവര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് പിന്നീട് നടന്നത്. ഒരുപക്ഷേ, ഇനി ഒരിക്കലും ഒരു പെണ്‍കുട്ടിക്ക് നേരെ അവരുടെ കൈ പൊങ്ങില്ല. അത്തരത്തിലുള്ള ‘സമ്മാന’മാണ് കിക്ക് ബോക്‌സിങ് താരം കൂടിയായ നേഹ അവര്‍ക്ക്

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്: ഇന്ന് മുതല്‍ അപേക്ഷിക്കാം

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍, കോമ്ബിനേഷന്‍ മാറാന്‍ അവസരം. ഇതിനുള്ള വേക്കന്‍സി ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില്‍ പോലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. ജില്ലാ/ജില്ലാന്തര സ്‌കൂള്‍ മാറ്റത്തിനോ, കോമ്ബിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍

ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ, സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകള്‍ക്ക് ശേഷം സ്‌കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും, പുതിയതായി വരുന്ന ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരം പ്രവേശനം നല്‍കും. ഇതിലേക്ക് പരിഗണിക്കുന്നതിന് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ www.vhscap.kerala.gov.in വെബ് സൈറ്റിലെ Create Candidate Login ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം, ഫലമറിയാനുള്ള ലിങ്കുകൾ ഇതാ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂണ്‍ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാനും ഓഗസ്റ്റ് 23

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; രാവിലെ പതിനൊന്ന് മണി മുതൽ മുതൽ പ്രവേശനം നേടാം

കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. ഇന്ന് രാവിലെ ഒൻപതു മണിക്ക് അലോട്മെന്റ് പട്ടിക പ്രസിദ്ധികരിക്കുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാവുകയായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട

അപേക്ഷയിൽ തിരുത്തൽ വരുത്താം, കൂട്ടിച്ചേർക്കാം; പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റിനുള്ള സമയം നീട്ടി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രയല്‍ അലോട്ട്‌മെന്റിനായുള്ള സമയം നീട്ടിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. ഇതോടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ കൂടുതല്‍

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം

കോഴിക്കോട്: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.http://www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് നാലിനാണ് പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് മാറ്റിയത്. മുഖ്യ ഘട്ടത്തിലെ മൂന്ന്