വെല്‍ഡിങ് മേഖലയിലാണോ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓള്‍ കൈന്റ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കൊയിലാണ്ടിയില്‍


Advertisement

കൊയിലാണ്ടി: ഓള്‍ കൈന്റ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ സമ്മേളനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നാളെ നടക്കും. രാവിലെ പത്തുമണിക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുക. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Advertisement

സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയില്‍ കെ.എസ്.ഇ.ബിയുടെ ബോധവല്‍ക്കരണക്ലാസും, മെറ്റീരിയല്‍ സ്റ്റാളുകള്‍, ഗിഫ്റ്റുകള്‍ വിതരണം എന്നിവ സമ്മേളനത്തിന്റെ മാറ്റ് കൂട്ടുന്നു. സമ്മേളന നഗരിയിലേക്ക് വെല്‍ഡിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്ന ഏവരേയും സാദരം ക്ഷണിക്കുന്നു.

Advertisement
Advertisement