Akshaya Lottery Result 70 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെന്ന് നോക്കാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 573 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AE 942807

സമാശ്വാസ സമ്മാനം (Rs.8,000/-)

AA 942807 AB 942807 AC 942807 AD 942807 AF 942807 AG 942807 AH 942807 AJ 942807 AK 942807 AL 942807 AM 942807

രണ്ടാം സമ്മാനം  [5 Lakhs]

AM 899231

മൂന്നാം സമ്മാനം  [1 Lakh]  

AA 323593 AB 408174 AC 755732 AD 860340 AE 384177 AF 737167 AG 584898 AH 555128 AJ 237117 AK 860889 AL 283399 AM 185522

നാലാം സമ്മാനം(5000)

0015  0274  0392  0783  2330  3172  3876  4359  5966  6115  7338  7367  7572  7574  7938  9089  9395  9484

അഞ്ചാം സമ്മാനം (2000)

2223  2643  5323  6028  7478  8846  9882

ആറാം സമ്മാനം (1000)

0171  0880  1697  2127  2840  3410  3542  4041  4409  4582  4650  4831  4876  4915  5010  5220  5241  5537  6245  6697  7142  7335  8120  8473  8549  8819

ഏഴാം സമ്മാനം (500)

0011  0202  0237  0307  0323  0413  0475  0701  0767  0856  1666  1928  2203  2345  2589  2616  3021  3063  3126  3187  3724  3833  3904  4176  4193  4480  4512  4529  4535  4670  4751  4759  4797  4896  5238  5245  5340  5696  5920  5923  6383  6433  6527  6849  6874  6875  6887  7284  7319  7348  7436  7492  7532  7589  7763  7948  7955  8013  8175  8226  8299  8628  8806  8867  8886  8937  8991  9127  9480  9621  9798  9811

 

Summary: Akshaya Lottery Result Announced. Let’s see which tickets are worth the prize