കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കാളകണ്ടം കേളോത്ത് അഭിരാമി അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു.
മാഹിയില്‍ ബി.എഡിന് പഠിക്കുകയാണ്. അച്ഛന്‍: രാമചന്ദ്രന്‍. അമ്മ: ശ്രീജ. സഹോദരന്‍: ജയസൂര്യ.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.