കീഴരിയൂര്‍ തെക്കന്‍കുനി നാരായണി അന്തരിച്ചു


കീഴരിയൂര്‍: തെക്കന്‍കുനി നാരായണി അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: ദിനേശന്‍, ദിനല, സജിത. മരുമക്കള്‍: സുകുമാരന്‍ (പൂക്കാട്), രവീന്ദ്രന്‍ (കായണ്ണ), മിനി മൂലാട്. സഹോദരങ്ങള്‍: ബാലന്‍ (തുറയൂര്‍), കല്ല്യാണി, മീനാക്ഷി, പരേതയായ കാര്‍ത്ത്യായനി.