ഒയിസ്‌ക കൊയിലാണ്ടി ചാപ്റ്റര്‍ ഇനി ഇവര്‍ നയിക്കും
കൊയിലാണ്ടി: ഒയിസ്‌ക കൊയിലാണ്ടി ചാപ്റ്റര്‍ ഭാരവാഹികള്‍ ചുമതലയേറ്റു.
വി.ടി.അബ്ദുറഹിമാന്‍ – പ്രസിഡന്റ് . ഗോപാലകൃഷണന്‍, ബാലന്‍ അമ്പാടി – വൈസ് പ്രസിഡന്റ്, ആര്‍.സുരേഷ് ബാബു – സെക്രട്ടറി, ബാബു കയനാടത്തില്‍, സത്യന്‍.ടി.വി.- ജോ.സെക്രട്ടറിമാര്‍ , കെ.സുരേഷ് ബാബു -ട്രഷറര്‍.