Kerala Lottery Results | Bhagyakuri | Akshaya AK-601 Result | ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 601 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AF 893279 (കൊല്ലം)

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 893279
AB 893279
AC 893279
AD 893279
AE 893279
AG 893279
AH 893279
AJ 893279
AK 893279
AL 893279
AM 893279

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AC 354244 (ഇടുക്കി)

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AA 947112
AB 179944
AC 560804
AD 726986
AE 259146
AF 568735
AG 436517
AH 246927
AJ 123228
AK 890885
AL 426764
AM 356780

നാലാം സമ്മാനം (5,000 രൂപ)

0665 1850 1918 2104 3053 3243 3504 3706 4022 4231 5525 5728 6221 6245 7225 7935 8026 8095

അഞ്ചാം സമ്മാനം (2,000 രൂപ)

1557 1750 2178 3414 3783 6797 7601

ആറാം സമ്മാനം (1,000 രൂപ)

0743 0899 1471 1879 1926 2277 3076 3078 4750 4927 4969 6373 6458 6943 6957 7054 7216 7242 8252 8437 8640 9121 9303 9349 9493 9972

ഏഴാം സമ്മാനം (500 രൂപ)

0062 0501 0514 0662 0743 0811 0834 0848 0978 1130 1391 1673 1715 1807 1939 2036 2311 2583 2760 2811 2908 3128 3310 3382 3447 3481 3484 3656 4310 4376 4580 4637 4724 4766 4936 5135 5339 5349 5519 5588 5747 5791 6220 6264 6270 6342 6410 6450 6828 6948 7023 7031 7046 7196 7337 7625 7879 7929 8228 8302 8364 8419 8488 8525 8861 8925 9205 9312 9397 9430 9611 9702 9959

എട്ടാം സമ്മാനം (100 രൂപ)

0183 0276 0379 0571 0646 0693 0818 0930 0973 1091 1120 1193 1279 1327 1336 1442 1495 1547 1595 1648 1698 1734 1795 1954 2171 2188 2239 2436 2527 2530 2637 2682 2804 2835 2857 2884 2941 3126 3176 3416 3536 3662 3782 3801 3813 3926 4012 4014 4140 4194 4309 4469 4604 4614 4615 4708 4790 4807 4830 4832 4886 5019 5054 5170 5176 5641 5757 5795 6030 6053 6422 6434 6507 6560 6657 6671 6809 6856 6859 6933 7146 7199 7267 7273 7487 7507 7514 7530 7605 7627 7643 7707 7786 7918 7948 7961 7970 8086 8379 8425 8509 8512 8577 8702 8851 9011 9075 9113 9177 9380 9381 9529 9550 9555 9622 9677 9703 9712 9720 9820 9876 9956 9969


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-601 Results Announced.