അധ്യാപകനായിരുന്ന മൂലയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു


വടകര: കോഴിക്കോട് പെരിങ്ങോളം ഗവ. ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകൻ മൂലയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസ്, ജി.വി.എച്ച്.എസ്.എസ് പയ്യോളി, ബി.ഇ.എം എച്ച്.എസ്.എസ് വടകര എന്നീ സ്കൂളുകളിൽ അധ്യാപകനായിരുന്നു.

ഭാര്യ: പത്മിനി.

മക്കൾ: ജജീന്ദ്രബാബു, ജസിത, ബിന്ദു.

മരുമകൻ: സജീവ് കുമാർ.

സഹോദരങ്ങൾ: ലീല, പരേതരായ നാണു, ചന്ദ്രൻ, ലക്ഷ്മി, നിർമ്മല.