കുറ്റ്യാടി നിട്ടൂർ ഞള്ളോറയിലെ വടക്കൻചാലിൽ തുരുത്തിയിൽ പോക്കർ ഹാജി അന്തരിച്ചു


കുറ്റ്യാടി: നിട്ടൂർ ഞള്ളോറയിലെ വടക്കൻചാലിൽ പോക്കർ ഹാജി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: മറിയം. മക്കൾ: മൊയ്തു, അഷ്‌റഫ്‌, റഫീക്ക്, സമീറ.

മരുമക്കൾ: റസീന നമ്പ്യത്താംകുണ്ട്, സീനത്ത് നമ്പ്യത്താംകുണ്ട്, നസീമ അരൂർ, ബഷീർ വലകെട്ട്.