സ്കൂട്ടറിൽ 17 ലിറ്റർ മദ്യം കടത്തി; കീഴരിയൂർ സ്വദേശി പിടിയിൽ


Advertisement

കൊയിലാണ്ടി: സ്കൂട്ടറിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കടത്തിയ കീഴരിയൂർ സ്വദേശി പിടിയിൽ. കീഴരിയൂർ നമ്പ്രത്തുകര സുധീർ (48) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 17 ലിറ്റർ മദ്യം പിടിച്ചെടുത്തു.

Advertisement

കൊയിലാണ്ടി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.സജീവനും പാർട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

Advertisement
Advertisement

Summary: 17 liters of liquor was smuggled in the scooter; A native of Keezhriyur was arrested